About us
Doctor's Ayurkendra | Chalidavazhi | Vengara |
Our Doctors:
Dr.Noufal P , BAMS, MS (Ayu) , Fifa Diploma in Football Medicine .
Dr Shabna Noufal , BAMS , FSR ( Fellowship in Sports Rehabilitation , Apollo Hyderabad . Diploma in Yoga
Dr Dinak Erumbayil , BAMS
അസ്ഥികൾക്കുണ്ടാവുന്ന ഒടിവ്, ചതവ്, കളികൾക്കിടയിലെ പരിക്കുകൾ, നട്ടെല്ല് രോഗങ്ങൾ, മറ്റു വാത സംബന്ധമായ രോഗങ്ങൾക്ക് നൂതന ആയുർവേദ മർമ്മ ചികിത്സയിലൂടെ ഫലപ്രാപ്തി...
പൈൽസ്, ഫിസ്റ്റുല, ഫിഷർ, പൈലോനിടൽ സൈനസ്, തുടങ്ങിയ മലദ്വാര രോഗങ്ങൾക്ക് വിദഗ്ധ രോഗനിർണയവും ചികിത്സയും
- കൃത്യമായ രോഗനിർണയം
- ഓരോ രോഗിയുടെയും രോഗത്തിന്റെയും അവസ്ഥക്കനുയോജ്യമായ ചികിത്സ
- ആവർത്തന സാധ്യത ഇല്ലാത്തതും സർജറി യുടെ പാർശ്വ ഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സ
-ക്ഷരസൂത്ര, ക്ഷാര കർമ്മ, ബാൻഡിംഗ്, IFTAK തുടങ്ങിയ minimal invasive പ്രയോഗങ്ങളിലൂടെ മികച്ച ഫലപ്രാപ്തി നൽകുന്നു
-ആശുപത്രിവാസം ആവശ്യമില്ല
-Lady ഡോക്ടറുടെ സേവനം
-കുറഞ്ഞ ചികിത്സാ ചിലവ്